പ്രിയ
Posted On
date_range Updated On
date_range ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ജീവനക്കാരി വെന്തുമരിച്ചു
ബംഗളൂരു: ഉത്തര ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ ജീവനക്കാരിയായ കെ. പ്രിയ (20) വെന്തുമരിച്ചു. നവരംഗ് ബാർ ജങ്ഷനിൽ രാജ്കുമാർ റോഡിലെ മൈ ഇ.വി സ്റ്റോർ ഷോറൂമിന് വൈകീട്ട് അഞ്ചരയോടെയാണ് തീപിടിച്ചത്. അതിവേഗം പടർന്ന തീയിൽനിന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിയാണ് മരണമെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.