മംഗളൂരുവിൽ ഓടുന്ന കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
മംഗളൂരു: ദേശീയപാത 75ൽ മംഗളൂരുവിനടുത്ത അഡ്യാർ സഹ്യാദ്രി കോളജ് പരിസരത്ത് ശനിയാഴ്ച ഓടുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ വണ്ടി നിർത്തി ചാടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. ന്യൂഡൽഹി രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യു കാറാണ് കത്തിയത്. ഫയർഫോഴ്സിന് വിവരം നൽകിയ ഡ്രൈവർ സ്ഥലത്തുനിന്ന് മാറിയതായി പൊലീസ് പറഞ്ഞു. അഗ്നിശമനസേന എത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.