കർണാടക ആർ.ടി.സി ബസിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഐരാവത ബസിന് തീപിടിച്ചു; ആളപായമില്ല
മംഗളൂരു: കർണാടക ആർ.ടി.സിയുടെ ഐരാവത ബസിന് വ്യാഴാഴ്ച ഉപ്പിനങ്ങാടി ഹലെഗേറ്റിൽ തീപിടിച്ചു. ഡ്രൈവർ ഉടൻ വിവരം നൽകി വളരെ വേഗം യാത്രക്കാരെ ഇറക്കിയതിനാൽ ആളപായമില്ല. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിന്റെ എയർ കണ്ടീഷൻ സംവിധാന ഭാഗത്ത് നിന്നാണ് തീ പടർന്നത്. നാട്ടുകാർ ചേർന്ന് തീയണച്ചു. ബസിന്റെ പിൻഭാഗം നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.