കൃഷ്ണപ്പ
Posted On
date_range Updated On
date_range വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു
മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ ഏഞ്ചിറയിൽ അരസിനമാക്കി കക്കത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെ അബദ്ധത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി കർഷകൻ മരിച്ചു. ഉദൈരെ കൃഷ്ണപ്പ കുലാലാണ് (49) മരിച്ചത്.
കൃഷ്ണപ്പ തന്റെ തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെ സ്പ്രേ ഉപകരണങ്ങൾ ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. നാട്ടുകാർ ഉടൻ കൃഷ്ണപ്പയെ നെല്യാഡിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.