Posted On
date_range Updated On
date_range ശാസ്ത്ര സാഹിത്യ വേദി കുടുംബസംഗമം ഇന്ന്
ബംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ കുടുംബ സംഗമം ഞായറാഴ്ച ഇന്ദിര നഗർ ഇ.സി.എ ഹാളിൽ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ.ബി. ഹുസൈൻ അധ്യക്ഷത വഹിക്കും. ലോക കേരള സഭാംഗം കെ.പി. ശശിധരൻ മുഖ്യാതിഥിയാവും. ശാസ്ത്ര സാഹിത്യ വേദി കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. സന്തോഷ് തകഴി രചനയും സംവിധാനവും നിർവഹിച്ച ‘സൂര്യകാന്തി’ നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.