കൈരളി കലാസമിതി കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range കൈരളി കലാസമിതി കുടുംബ സംഗമം
ബംഗളൂരു: കൈരളി കലാസമിതി കുടുംബ സംഗമം വിമാനപുര കൈരളീ നിലയം സ്കൂൾ കാമ്പസിൽ നടന്നു. വടംവലി, ഉറിയടി തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.