Posted On
date_range Updated On
date_range ചിക്കബാനവാര കരയോഗം കുടുംബ സംഗമം ഇന്ന്
ബംഗളൂരു: എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിന്റെ കുടുംബ സംഗമം ഞായറാഴ്ച രാവിലെ പത്തിന് അഭിക്കരെ അന്നപൂർണ ഹാളിൽ കരയോഗം കുടുംബാംഗങ്ങളുടെ കലാവിരുന്നുകളോടെ നടത്തും.
മുഖ്യ അതിഥികളായി കവിയും എഴുത്തുകാരനുമായ ഡോ. പ്രേംരാജ് കെ.കെ, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ നിഷാ നായർ, എൻ.എസ്.എസ് കർണാടക ചെയർമാൻ ആർ. ഹരീഷ് കുമാർ, വൈസ് ചെയർമാന്മാരായ ബിനോയ് എസ്. നായർ, എം.എസ്. ശിവപ്രസാദ് എന്നിവർ പങ്കെടുക്കുമെന്ന് കരയോഗം സെക്രട്ടറി സുരേഷ് കൃഷ്ണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.