വ്യാജ സന്ദേശത്തിന്റെ
സ്ക്രീൻ ഷോട്ട്
Posted On
date_range Updated On
date_range പൊലീസ് കമീഷണറുടെ പേരിൽ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശം
മംഗളൂരു: സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ആശുപത്രിയിൽനിന്ന് പണം കടം ചോദിക്കുന്നതായി വ്യാജ വാട്സ്ആപ് സന്ദേശം. ‘‘സർ, ഞാൻ ആശുപത്രിയിലാണ്. എന്റെ യു.പി.ഐ പ്രവർത്തിക്കുന്നില്ല. എനിക്ക് കുറച്ച് പണം ആവശ്യമുണ്ട്. താങ്കൾക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമെങ്കിൽ ഒരു മണിക്കൂറിനകം തിരിച്ചടക്കാം’’.-ഇതാണ് വെള്ളിയാഴ്ച രാവിലെ മുതൽ അയച്ചുകൊണ്ടിരുന്നത്. സംഭവത്തിൽ പൊലീസ് സൈബർ വിഭാഗം അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.