ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തിയപ്പോൾ
Posted On
date_range Updated On
date_range നേത്ര പരിശോധന ക്യാമ്പ്
ബംഗളൂരു: ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ റിപ്പബ്ലിക് ദിനത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. രാവിലെ 8.30 മുതൽ വൈകീട്ട് നാലു മണിവരെ ടി.സി. പാളയ ശാന്തിനിലയ ആശുപത്രിയിലായിരുന്നു ക്യാമ്പ്.
ഇ.എൻ.ടി പരിശോധന, ബി.പി-ഷുഗർ പരിശോധന, സൗജന്യ കണ്ണടവിതരണം എന്നിവ ഉണ്ടായിരുന്നു. അസോസിയേഷൻ പ്രസിഡന്‍റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബുമായി സഹകരിച്ചായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.