Posted On
date_range Updated On
date_range എറണാകുളം വന്ദേഭാരത്: ഓൺലൈന്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
ബംഗളൂരു: ഇന്ന് കന്റോണ്‍മെന്റില്‍നിന്ന് തുടങ്ങി എറണാകുളം ജങ്ഷന്‍വരെ സർവിസ് നടത്തുന്ന വന്ദേഭാരത് സ്പെഷല്‍ എക്സ്പ്രസിന്റെ (06002) ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ത്തിവെച്ചിരുന്നു.
ബംഗളൂരുവില്‍നിന്ന് എറണാകുളംവരെ 1465 രൂപയും എക്സിക്യൂട്ടിവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.