Posted On
date_range Updated On
date_range സ്കൂളുകളിൽ വിദ്യാർഥികൾക്ക് റാഗി പാൽ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് റാഗി പാൽ നൽകാൻ തീരുമാനിച്ചതായി പ്രൈമറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. റാഗിയിൽനിന്ന് സംസ്കരിച്ചെടുക്കുന്ന പാൽ സംസ്ഥാനത്ത് 1.80 ലക്ഷം വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.