ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ വനിത കമ്മിറ്റി നേതൃത്വത്തിൽ വനിതദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ വനിതദിനം ആഘോഷിച്ചു
ബംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതദിനം ആഘോഷിച്ചു.
വിങ് കമാൻഡർ (റിട്ട.) ജയ താരെ മുഖ്യാതിഥിയായി. ശ്രീദേവി ഉണ്ണി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സുധി വർഗീസ്, സഞ്ജയ് ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി നവീൻ അലയിൽ, ട്രഷറർ ഷാജി പിള്ള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സെക്രട്ടറി മനോജ് സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.