Posted On
date_range Updated On
date_range ദസറ ഗോള്‍ഡ് കാര്‍ഡും ടിക്കറ്റും വില്പന തുടങ്ങി
ബംഗളൂരു: ദസറ ജംബോ സവാരി, ടോര്‍ച്ച് ലൈറ്റ് പരേഡ്, ഡ്രോണ്‍ ഷോ, എന്നിവയുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി മൈസൂരു ഡെപ്യൂട്ടി കമീഷണറും ദസറ സ്പെഷല്‍ ഒാഫിസറുമായ ജി. ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു.
ഗോള്‍ഡ് കാര്‍ഡിന് 6500 രൂപയും ജംബോ സവാരിക്ക് 3500രൂപയും, ടോര്‍ച്ച് ലൈറ്റ് പരേഡിന് 1500 രൂപയുമാണ് ടിക്കറ്റ് വില. ആവശ്യക്കാര്‍ക്ക് ഓണ്‍ ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. വെബ്സൈറ്റ് : https://mysoredasara.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.