Posted On
date_range Updated On
date_range ദസറ ആഘോഷം: 34 ട്രെയിനുകളിൽ അധിക കോച്ചുകൾ
ബംഗളൂരു: ദസറ ആഘോഷക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മൈസൂരുവിൽനിന്നുള്ള 34 ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ 15 വരെ രണ്ടാഴ്ചത്തേക്കാണ് കർണാടകക്കകത്തും പുറത്തും സർവിസ് നടത്തുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.