യുവ ദസറ ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range യുവ ദസറക്ക് ഉത്തനഹള്ളിയിൽ വർണാഭ തുടക്കം
ബംഗളൂരു: ഉത്തനഹള്ളിയിൽ യുവ ദസറക്ക് ഡ്രോൺ ആകാശക്കാഴ്ചയോടെ വർണാഭ തുടക്കം. മൈസൂരു ദസറ ആഘോഷങ്ങളുടെ പ്രധാന ആകർഷണ ഇനമാണിത്. പ്രഥമദിനം ഗായിക ശ്രേയ ഘോഷാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സംഗീത പരിപാടി ശ്രദ്ധേയമായി.
ബുധനാഴ്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ സംഗീത പരിപാടി അരങ്ങേറും. വ്യാഴാഴ്ച സംഗീത സംവിധായകൻ ഇളയരാജ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.