Posted On
date_range Updated On
date_range സാരക്കി പാർക്കിൽ ദമ്പതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കിൽ വെച്ച് ദമ്പതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്പാരി നഗർ സ്വദേശിനി അനുഷയുമാണ് കൊല്ലപ്പെട്ടത്. ജെ.പി നഗർ പൊലീസ് സ്ഥലം സന്ദർശിക്കുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.