Posted On
date_range Updated On
date_range ദൊംലൂർ മലയാളി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: ന്റെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നാരായണൻ എൻ. നായർ (ചെയർമാൻ), സുരേഷ് കുമാർ (പ്രസി.), എസ്. സുമേഷ് (സെക്ര.), ദിവ്യ മധു, എസ്. ശരത് (വൈസ് പ്രസി.), ഗോപാൽ കുമാർ (ട്രഷ.), ദീപ്തി നായർ (ജോയന്റ് സെക്ര.), ഷൈനി സതീഷ് (ജോ. ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.