Posted On
date_range Updated On
date_range മെട്രോ സ്റ്റേഷനുകളിൽ ഡിജിറ്റൽ ലോക്കർ സംവിധാനം
ബംഗളൂരു: ബംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ലഗേജും മറ്റു സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം ഏർപ്പെടുത്തി. ശരാശരി വലുപ്പമുള്ള ലോക്കറിൽ ആറു മണിക്കൂറിന് 70 രൂപയും കൂടുതൽ വലുപ്പമുള്ള ലോക്കറിൽ 100 രൂപയുമാണ് ചാർജ് ഈടാക്കുക. മജസ്റ്റിക് സ്റ്റേഷനിലും തെരഞ്ഞെടുത്ത മറ്റ് ഏതാനും സ്റ്റേഷനുകളിലുമാണ് ലോക്കർ സംവിധാനം ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.