ധ്വനി നടത്തിയ വനിത ദിനാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ധ്വനി വനിത ദിനാഘോഷം
ധ്വനി വനിത ദിനാഘോഷംബംഗളൂരു: ധ്വനി വനിത സംഘടനയുടെ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം നടന്നു. ആയുർവേദ ഡോക്ടറും നർത്തകിയുമായ ശ്രീലക്ഷ്മി എസ്.എസ് മുഖ്യാതിഥിയായിരുന്നു.
ആയുർവേദത്തിലെ ചികിത്സാരീതികളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചെയർപേഴ്സൻ ഇന്ദിര ബാലൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രാജമ്മ പിള്ള സ്വാഗതം പറഞ്ഞു. സബിത അജിത്ത് അതിഥി പരിചയം നടത്തി. ധ്വനി അംഗങ്ങൾ സംസാരിച്ചു. ഗാനാലാപനം, കവിതാലാപനം എന്നിവ നടന്നു. രശ്മി രാജശേഖരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.