ധർമ്മസ്ഥല കൊലപാതക കേസിലെ പരാതിക്കാരൻ
Posted On
date_range Updated On
date_range ധർമസ്ഥല: ചോദ്യം ചെയ്യൽ തുടരുന്നു
മംഗളൂരു: ധർമസ്ഥല കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്യലുകൾ തുടരുന്നു. ബുധനാഴ്ച ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, യൂട്യൂബർ അഭിഷേക്, മനാഫ് എന്നിവർ രാവിലെ 11 മണിക്ക് അന്വേഷണത്തിനായി ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫിസിൽ ഹാജരായി. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി അഭിഷേകും ജയന്തും ഇടവേളകളില്ലാതെ അന്വേഷണ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.