കുശാൽ
Posted On
date_range Updated On
date_range ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു
ബംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി. ഹാസനിൽ മെഡിക്കൽ വിദ്യാർഥിയായ ഹൊളെനരസിപുർ ഗോഹള്ളി സ്വദേശി കുശാലാണ് (22) മരിച്ചത്. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ഹിംസ്) അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. കടുത്ത പനിയെതുടർന്ന് വ്യാഴാഴ്ചയാണ് കുശാലിനെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുശാലിന്റെ മാതാപിതാക്കളും ഡെങ്കിപ്പനി ബാധിതരായി ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.