Posted On
date_range Updated On
date_range ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണച്ചന്ത 13, 14 തീയതികളിൽ
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 13, 14 തീയതികളിൽ നടക്കും. മൈസൂരു റോഡ് ബ്യാടരായനപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയായിരിക്കും ചന്ത പ്രവർത്തിക്കുക. നേന്ത്രപ്പഴം, കായ, ചിപ്സ്, ശർക്കര വരട്ടി, ഹൽവ, കപ്പ ചിപ്സ്, പപ്പടം, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണവിഭവങ്ങളും ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9845185326, 9886631528.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.