സതീഷ് തോട്ടശ്ശേരി, ജി. ജോയ്
Posted On
date_range Updated On
date_range ഡെക്കാൻ കൾചറൽ സൊസൈറ്റി വാർഷിക പൊതുയോഗം
ബംഗളൂരു: ഡെക്കാൻ കൾചറൽ സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് വാർഷിക റിപ്പോർട്ടും ട്രഷറർ വി.സി. കേശവമേനോൻ വാർഷിക കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികൾ: സതീഷ് തോട്ടശ്ശേരി (പ്രസി.), ടി.കെ.കെ. നായർ (വൈ. പ്രസി.), ജി. ജോയ് (സെക്ര.), ജി. രാധാകൃഷ്ണൺ (ജോ. സെക്ര.), വി.സി. കേശവമേനോൻ (ട്രഷ.) പി.ആർ.ഡി. ദാസ് (ഇന്റേണൽ ഓഡി.), കെ. രാജേന്ദ്രൻ (ഓർഗ. സെക്ര.), പി. ഉണ്ണികൃഷ്ണൻ (പ്രോഗ്രാം കമ്മിറ്റി ചെയർ.). പ്രസന്ന പ്രഭാകർ (വനിതാ വിഭാഗം ചെയർ.), ജലജ രാമചന്ദ്രൻ (വൈസ് ചെയർ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.