Posted On
date_range Updated On
date_range സർഗസംവാദം ഇന്ന്
ബംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറവും ബംഗളൂരു സെക്കുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം ഞായറാഴ്ച നടക്കും. ‘ചരിത്ര സത്യങ്ങൾ തേടാൻ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത’ എന്ന വിഷയത്തിൽ ഇന്ദിരാ നഗർ ഇ.സി.എ ഹാളിൽ വൈകീട്ട് 4.30 മുതൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. വിനോദ് കൃഷ്ണയുടെ ‘നയൻ എം.എം ബരേറ്റ’ നോവൽ ഡോ. ബിലു സി. നാരായണൻ പരിചയപ്പെടുത്തും. ഫോൺ: 93412 40641, 99453 04862.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.