Posted On
date_range Updated On
date_range ധാവൺഗെരെ യൂനിവേഴ്സിറ്റി ബി.കോം അവസാന വർഷ പരീക്ഷ റദ്ദാക്കി
ബംഗളൂരു: ഉത്തരങ്ങൾ കൂടി ചേർന്ന ചോദ്യക്കടലാസ് വിതരണം ചെയ്ത ധാവൺഗെരെ യൂനിവേഴ്സിറ്റി അബദ്ധം മനസ്സിലാക്കി പരീക്ഷ റദ്ദാക്കി.
ചൊവ്വാഴ്ച ബി.കോം അവസാന വർഷ പരീക്ഷയാണ് റദ്ദാക്കിയത്. ചിത്രദുർഗ, ധാവൺഗെരെ ജില്ലകളിലെ 70 കോളജുകളാണ് യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തത്. ഇതിൽ 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് അബദ്ധം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.