Posted On
date_range Updated On
date_range സി.പി.എ.സി സംവാദ പരിപാടി ഓൺലൈനിൽ
ബംഗളൂരു: സി.പി.എ.സിയുടെ ആഭിമുഖ്യത്തിൽ സൗഹാർദഹാളിൽ ഞായറാഴ്ച നടത്താനിരുന്ന ‘ഇരുണ്ട സംസ്കാര തേർവാഴ്ചയുടെ കാവലാളുകൾ’ എന്ന സംവാദ പരിപാടി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും.
രാവിലെ 10.30 മുതൽ ഗൂഗ്ൾ മീറ്റ് പ്ലാറ്റ്ഫോമിലാണ് സംവാദം നടക്കുക. എഴുത്തുകാരിയും പ്രഭാഷകയുമായ വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9008273313, 8105581970. ഗൂഗ്ൾ മീറ്റ് ലിങ്ക്: https://meet.google.com/whi-xxey-yrv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.