Posted On
date_range Updated On
date_range സി.പി.എ.സി സംവാദം 19ന്
ബംഗളൂരു: സി.പി.എ.സിയുടെ ആഭിമുഖ്യത്തിൽ ‘ഇരുണ്ട സംസ്കാര തേർവാഴ്ചയുടെ കാവലാളുകൾ’എന്ന വിഷയത്തിൽ ഫെബ്രുവരി 19ന് സംവാദം സംഘടിപ്പിക്കും. സുധാമ നഗർ ലാൽബാഗ് മെയിൻ റോഡിലെ സൗഹാർദ ഹാളിൽ രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടിയിൽ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9008273313, 8105581970.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.