Posted On
date_range Updated On
date_range മെട്രോ പർപ്ൾ ലൈനിൽ ഇന്ന് നിയന്ത്രണം
ബംഗളൂരു: : വ്യാഴാഴ്ച മെട്രോ സേഫ്റ്റി കീഷണറുടെ സുരക്ഷ പരിശോധന നടക്കുന്നതിനാൽ മെട്രോ പർപ്ൾ ലൈനിലെ പുതിയ പാതയിൽ സർവിസുകൾക്ക് നിയന്ത്രണമുണ്ടാകും.
കെ.ആർ. പുരം മുതൽ ഗരുഡാചാർ പാളയ വരെ മെട്രോ ഓടില്ല. ബൈയപ്പനഹള്ളി മുതൽ ഇന്ദിരാനഗർ വരെ ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4.30 വരെ സർവിസ് മുടങ്ങും. മറ്റുഭാഗങ്ങളിൽ സർവിസുകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.