Posted On
date_range Updated On
date_range മെട്രോ പാത നിർമാണം: കമ്പനികൾ ഭൂമി വിട്ടുനൽകി
ബംഗളൂരു: നമ്മ മെട്രോയുടെ പാത നിർമാണത്തിനായി എട്ടുകമ്പനികൾ സൗജന്യമായി ഭൂമി വിട്ടുനൽകിയതായി ബി.എം.ആർ.സി അറിയിച്ചു. ഇൻഫോസിസ്, ആർ.എം.ഇസെഡ് ഇൻഫോടെക്, ബയോകോൺ, എൻ.ടി.ടി.എഫ്, എ.എം.ആർ ടെക്പാർക്ക്, ടോട്ടൽ എൻവയൺമെന്റ് ബിൽഡിങ് സിസ്റ്റംസ്, നോട്ടിങ് ഹിൽ ഇൻവെസ്റ്റ്മെന്റ്സ്, വികാസ് ടെലികോം എന്നീ കമ്പനികളാണിവ. 175 കോടി വിലമതിക്കുന്നതാണ് ഭൂമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.