Posted On
date_range Updated On
date_range രേവ യൂനിവേഴ്സിറ്റിയിൽ സംഘർഷം; വിദ്യാർഥി കുത്തേറ്റു മരിച്ചു
ബംഗളൂരു: രേവ യൂനിവേഴ്സിറ്റിയിൽ കോളജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാലാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി ഭാസ്കർ ഷെട്ടി (22) ആണ് മരിച്ചത്. ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.