ശ്രീനാരായണ ഗുരു സേവ ട്രസ്റ്റ് സംഘടിപ്പിച്ച പ്രാർഥന യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range പ്രാർഥന യോഗം നടത്തി
ബംഗളൂരു: ശ്രീനാരായണ ഗുരു സേവ ട്രസ്റ്റ് പ്രാർഥനയോഗം സംഘടിപ്പിച്ചു. ശങ്കരൻ സുഗുണൻ അധ്യക്ഷതവഹിച്ചു.
ശ്രീകുമാർ, രഞ്ജിത്കുമാർ, ഇ. വാസു, വി.കെ. സുരേന്ദ്രൻ, രവീന്ദ്രൻ, രവിചന്ദ്രൻ, അജയൻ, മണിക്കുട്ടൻ, ബിനുമോൻ, കെ.കെ. രാജേഷ് എന്നിവർ പങ്കെടുത്തു.
ശാന്തകുമാരി, ശാരദ സുഗുണൻ, ഗീതമ്മ, പ്രേമ മുരളി, മഹിത രഞ്ജിത്ത് കുമാർ, വിമല ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.