Posted On
date_range Updated On
date_range കക്കോട്ട് അബ്ദുൽ അസീസ് അനുസ്മരണ സംഗമം 22ന്
ബംഗളൂരു: പ്രമുഖ വ്യാപാരിയും ബംഗളൂരുവിലെ സാമൂഹിക സാംസ്കാരിക മത രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അസീസ് പരിവാർ എന്ന കക്കോട്ട് അബ്ദുൽ അസീസിന്റെ അനുസ്മരണ സംഗമം ഞായറാഴ്ച നടക്കും. വൈകീട്ട് 6.30ന് കോൾസ് പാർക്ക് ഹിറാ സെന്ററിൽ നടക്കുന്ന അനുസ്മരണ സംഗമത്തിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു മേഖല പ്രസിഡന്റ് റഹിം കോട്ടയം അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.