Posted On
date_range Updated On
date_range കടലിൽ ഒഴുക്കിൽപെട്ട വിനോദസഞ്ചാരിക്ക് കോസ്റ്റ് ഗാർഡ് രക്ഷകരായി
മംഗളൂരു: മുരഡേശ്വർ കടലിൽ ഒഴുക്കിൽ പെട്ട ബംഗളൂരുവിൽ നിന്നുള്ള വിനോദ സഞ്ചാരിയെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. കെ.എ. പുനീതാണ് (19) മരണത്തിരമാലകളിൽ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.
ബംഗളൂരുവിൽ നിന്നുള്ള സംഘത്തിൽപെട്ട പുനീത് കടലിന്റെ സ്വഭാവം അറിയാതെ നീന്താൻ ഇറങ്ങുകയായിരുന്നു. അപകടം മണത്ത കോസ്റ്റ് ഗാർഡ് സേനയിലെ യോഗീഷ് ഹരികാന്തും ലക്ഷ്മൺ ഹരികാന്തും പിന്തുടർന്ന് രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.