ഡോ. ജോർജ് മരങ്ങോലിയുടെ ഇനി ഒരിക്കൽ എന്ന ചെറുകഥ സമാഹാരം പ്രകാശന ചടങ്ങിൽ നിന്ന്
ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷത്തിന്റെയും സാഹിത്യ സംവാദത്തിന്റെയും ഉദ്ഘാടനം ഫാ. സേവ്യർ തെക്കിനേൽ നിർവഹിച്ചു. പ്രസിഡൻറ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു മാബ്ര മുഖ്യപ്രഭാഷണം നടത്തി. ഡോ.
ജോർജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കൽ’ എന്ന ചെറുകഥ സമാഹാരം ഡോ. മാത്യു മണിമല ഡോ. പി.എം. മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആൻറണി ഐ.ടി.എസ്, ജിനേഷ് അബാടി, ബിജുമേനോൻ, ഡോ. പി.എ. സജി, മെറ്റിഗ്രൈസ്, സി.ഡി. ഗബ്രിയേൽ, വൽസ മരങ്ങോലി, റാണി മാത്യു മണിമല, ഡോ. ജോർജ് മരങ്ങോലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.