പ്രതീകാത്മക ചിത്രം

ഉ​ഡു​പ്പി​യി​ലെ ജ്വ​ല്ല​റി​യി​ൽ ബാ​ല​വേ​ല;മൂ​ന്നു കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി​യി​ലെ ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ളെ വെ​ള്ളി​യാ​ഴ്ച മോ​ചി​പ്പി​ച്ചു.

പൊ​ലീ​സ്, തൊ​ഴി​ൽ വ​കു​പ്പ്, ശി​ശു​ക്ഷേ​മം, ചൈ​ൽ​ഡ് ഹെ​ൽ​പ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ല​വേ​ല ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Child labour in Udupi jewellers; three children freed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.