Posted On
date_range Updated On
date_range ചട്ടമ്പി സ്വാമി ജയന്തി ആഘോഷം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിലും ശേഷാദ്രി പുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ആഘോഷിച്ചു. ബൊമ്മനഹള്ളി കരയോഗത്തിൽ പുലർച്ചമുതൽ ഗണപതി ഹോമം, മഹാ വിഷ്ണു പൂജ, സമ്പൂർണ രാമായണ പാരായണം തുടങ്ങിയവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.