Posted On
date_range Updated On
date_range ദലൈലാമക്ക് ഇസഡ് കാറ്റഗറി സുരക്ഷ
ബംഗളൂരു: ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) ഭീഷണി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ കർണാടകയിലുള്ള തിബത്തൻ ആത്മീയ നേതാവ് ദലൈലാമക്ക് കേന്ദ്രം ഇസഡ് കാറ്റഗറി സുരക്ഷ നൽകി.
89കാരനായ തിബത്തൻ ആത്മീയ നേതാവിന്റെ സുരക്ഷയും സംരക്ഷണവും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സി.ആർ.പി.എഫ്) വി.ഐ.പി ഡിവിഷൻ ഏറ്റെടുക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 30 സി.ആർ.പി.എഫ് കമാൻഡോകൾ ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.