Posted On
date_range Updated On
date_range ജൂബിലി ഇംഗ്ലീഷ് സ്കൂളിന് നൂറു ശതമാനം വിജയം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ നടത്തുന്ന ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂളിന് സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 71 വിദ്യാർഥികളിൽ 27 പേർക്ക് ഡിസ്റ്റിങ്ഷനും 29 പേർക്ക് ഫസ്റ്റ് ക്ലാസും 15 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. 97.8 % മാർക്കോടെ റിയ പി.എ സ്കൂളിൽ ഒന്നാം സ്ഥാനം നേടി. 97.2% ഉള്ള അനന്യ രാജേഷ് രണ്ടാം സ്ഥാനവും 96.2% ഓടെ സോഹൻ ഭട്ട് മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.