Posted On
date_range Updated On
date_range നമോബ്രിഗേഡ് പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചവർക്കെതിരെ കേസ്
ബംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ ബസവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നമോബ്രിഗേഡ് സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
ബി.ജെ.പി പ്രവർത്തകൻ കെ.രാജേഷിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകരായ എസ്.സുമൻ, വി.ദർശൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.