Posted On
date_range Updated On
date_range ബസ് യാത്രക്കാരിയുടെ ആഭരണങ്ങൾ കവർന്നു
മംഗളൂരു: കർണാടക ആർ.ടി.സിയുടെ ഐരാവത് ബസ് യാത്രക്കാരി ഹാൻഡ് ബാഗിൽ സൂക്ഷിച്ച 67.75 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നതായി പരാതി.
ബംഗളൂരുവിൽ ചടങ്ങിൽ പങ്കെടുക്കാൻ യാത്ര ചെയ്യുകയായിരുന്ന താൻ ഹാസനിൽ നിന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കവർച്ച അറിഞ്ഞതെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.