Posted On
date_range Updated On
date_range ബി.എം.എഫ് പഠനോപകരണ വിതരണം
ബംഗളൂരു: നിർധനരായ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ബാംഗ്ലൂർ മലയാളി ഫ്രന്റ്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബേഗൂർ വിറ്റസന്ദ്ര സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ കൈമാറിയത്. സുമോജ് മാത്യു, അജിത്ത് വിനയചന്ദ്രൻ, സൈഫുദ്ദീൻ, ബെന്നറ്റ്, വൈഷ്ണവി, ഗോപു, റിജോ, റോബർട്ട്, ബെൻസൺ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.