Posted On
date_range Updated On
date_range ബംഗളൂരു മെട്രോ; നിരക്ക് വർധനയിൽനിന്ന് പിന്മാറി
ബംഗളൂരു: തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരാനിരുന്ന വാർഷിക നിരക്ക് പരിഷ്കരണം നടപ്പാക്കുന്നത് നിർത്തിവെച്ചതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരക്ക് പരിഷ്കരണം നടപ്പാക്കില്ലെന്ന് ബി.എം.ആർ.സി.എൽ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുന്ന വാർഷിക നിരക്ക് പരിഷ്കരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ച് ഫെബ്രുവരി അഞ്ചിനു പുറത്തിറക്കിയ പ്രസ്താവന ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ബി.എം.ആർ.സി.എൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.