കെ.എൻ.എസ്.എസിന്റെ കാരുണ്യ പദ്ധതിയായ ബെനവലന്റ് ഫണ്ടിന്റെ ധനശേഖരണാർഥമുള്ള കൂപ്പണുകളുടെ
ഉദ്ഘാടനം നടന്നപ്പോൾ
Posted On
date_range Updated On
date_range ബെനവലന്റ് ഫണ്ട് ശേഖരണം
ബംഗളൂരു: കെ.എൻ.എസ്.എസിന്റെ കാരുണ്യ പദ്ധതിയായ ബെനവലന്റ് ഫണ്ടിന്റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സംഭാവന കൂപ്പണുകളുടെ ഉദ്ഘാടനം ബാനസവാടി അയ്യപ്പ ക്ഷേത്രത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, വൈസ് ചെയർമാൻ ഡോ. മോഹനചന്ദ്രൻ, ന്യൂസ് ബുള്ളറ്റിൻ ചീഫ് എഡിറ്റർ ബാലഗോപാലൻ, മുൻ വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ഫണ്ട് പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി അഡ്വ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.