പാസ്റ്റർ കെ.എസ്. ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range യേശുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണം -കെ.എസ്. ജോസഫ്
ബംഗളൂരു: യേശു ക്രിസ്തുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് പറഞ്ഞു. ഐ.പി.സി കർണാടക സ്റ്റേറ്റ് 37ാം വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും നിറഞ്ഞ കാലത്തിലൂടെ കടന്നുപോവുകയാണെന്ന് പാസ്റ്റർ കൂട്ടിച്ചേർത്തു. പാസ്റ്റർ ടി.എസ്. മാത്യൂസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ പി. മോഹൻ ഡേവിഡ് (കാസർകോട്) സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.