കവി വീരാൻകുട്ടി
Posted On
date_range Updated On
date_range ‘കവിത: വാക്കും വിതാനവും’ സാംസ്കാരിക സംവാദം നാളെ
ബംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ഒരുക്കുന്ന 'കവിതായനം 24' ഞായറാഴ്ച നടക്കും. രാവിലെ 10.30 മുതൽ ഇന്ദിരനഗർ ജീവൻ ഭീമ നഗറിലെ കാരുണ്യ ബംഗളൂരു ഹാളിൽ നടക്കുന്ന പരിപാടിയിൽ കവി വീരാൻകുട്ടി മുഖ്യാതിഥിയാകും. കവിത- വാക്കും വിതാനവും എന്ന വിഷയത്തിൽ അദ്ദേഹം സംവദിക്കും. ബംഗളൂരുവിലെ എഴുത്തുകാരുടെ കവിതകൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.