ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം കോ​റ​മം​ഗ​ല​യി​ലെ സെ​ൻ ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ർ​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡി, എ​സ്.​ജി പാ​ള​യ മു​ൻ കോ​ർ​പ​റേ​റ്റ​ർ ജി. ​മ​ഞ്ജു​നാ​ഥ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​ഞ്ജു​നാ​ഥ്, സി​നി​മ​താ​രം അ​ശ്യ​ൻ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ശി​ങ്കാ​രി​മേ​ളം, ഓ​ണ​സ​ദ്യ, ജാ​സി ഗി​ഫ്റ്റ് ന​യി​ച്ച ബാ​ന്റ്ഷോ എ​ന്നി​വ ന​ട​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. മെൻറ്റോ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി മ​ധു ക​ല​മാ​നൂ​ർ, ഷി​ബു ശി​വ​ദാ​സ്, അ​രു​ൺ ജോ​ർ​ജ്, സ​ജീ​വ് ഇ.​ജെ, ഷാ​ജി ആ​ർ. പി​ള്ള, പി.​ജെ. ജോ​ജോ, ചാ​ർ​ളി മാ​ത്യു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പാ​യ​സ മ​ത്സ​ര​ത്തി​ൽ മി​നി ജോ​ൺ, ജോ​ർ​ളി ജ​യ്സ​ൻ, സ​ൽ​മാ​ന ബ​ഷീ​ർ എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഷാ​ജു ദേ​വ​സ്സി, ര​വി ച​ന്ദ്ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഹെ​രോ​ൾ​ഡ്മാ​ത്യു, ബൈ​ജു എം.​എ, അ​നി​ൽ ധ​ർ​മ​പ​തി, ഡോ. ​ബീ​ന, അ​ശ്വ​തി, ജ​യാ​ര​വി, വി​ജ​യ​ൻ തോ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bangalore Malayali Forum onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.