ബാംഗ്ലൂർ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ മടിവാളയിൽ നടന്ന ഇഫ്താർ നൈറ്റ്
Posted On
date_range Updated On
date_range ബാംഗ്ലൂർ മലയാളി ക്ലബ് ഇഫ്താർ
ബംഗളൂരു: ബാംഗ്ലൂർ മലയാളി ക്ലബ് (ബി.എം.സി) ഒരുക്കിയ ഇഫ്താർ നൈറ്റ് മടിവാളയിൽ നടന്നു. നോമ്പുതുറക്ക് ശേഷം നടന്ന യോഗം എ.ഐ.കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി എ.ഐ.കെം.എം.സി.സി സെക്രട്ടറി നാസർ നീലസാന്ദ്ര, ഡോ. റെജി തോമസ്, ഡോ. അന്നമ്മ തോമസ്, ടി.സി. മുനീർ, സുബൈർ കായക്കൊടി, ബി.എം.സി ഭാരവാഹികളായ അനീഷ് നായർ, നിഷാദ്, സുനോജ് എന്നിവർ സംസാരിച്ചു. അഡ്മിൻ എം.ജെ. ശിഹാബ് സ്വാഗതവും ഷിബു പാപ്പിന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.