Posted On
date_range Updated On
date_range ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് നാളെ ആരംഭിക്കും
ബംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്, വീർ ദാസ്, കരേൻ ഹാവോ, ക്ലെയർ മാക്കിന്റോഷ്, അനുരാഗ് മിനസ് വർമ, ഗൗരി ഷിൻഡെ, ശശി തരൂർ, ജി.എൻ ദേവി, ചേതൻ ഭഗത് തുടങ്ങി 300ൽ അധികം എഴുത്തുകാർ പങ്കെടുക്കും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.