ഹാസ്യവേദി നടത്തിയ കവിയരങ്ങും ചിരിയരങ്ങും പരിപാടിയിൽ വി.ആർ. ഹർഷൻ സംസാരിക്കുന്നു
Posted On
date_range Updated On
date_range കവിയരങ്ങും ചിരിയരങ്ങും
ബംഗളൂരു: ഹാസ്യവേദിയും യുനൈറ്റഡ് റൈറ്റേഴ്സ് ബാംഗ്ലൂരും സംയുക്തമായി കവിയരങ്ങും ചിരിയരങ്ങും വിദ്യാരണ്യപുരം കൈരളിയിൽ സംഘടിപ്പിച്ചു. വി.ആർ. ഹർഷൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, രാമൻകുട്ടി, വി.എം.പി. നമ്പീശൻ, പി.കെ. നായർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഷാനിറ്റ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വി.ആർ. ഹർഷനും കെ. കാശിയപ്പനും ഹാസ്യപരിപാടി നടത്തി. വി.ആർ. ഹർഷൻ അധ്യക്ഷത വഹിച്ചു. രാമൻകുട്ടി സ്വാഗതവും വി.എം.പി. നമ്പീശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.