ബം​ഗ​ളൂ​രു സ്ഫോ​ട​നം; പ​ള്ളി, മ​ദ്റ​സ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം -വി.​എ​ച്ച്.​പി

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ക​ഫേ​യി​ൽ ക​ഴി​ഞ്ഞ വാ​രം ന​ട​ന്ന സ്ഫോ​ട​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം മ​ദ്റ​സ​ക​ളി​ലേ​ക്കും മ​സ്ജി​ദു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് വി.​എ​ച്ച്.​പി ഉ​ഡു​പ്പി-​ദ​ക്ഷി​ണ ക​ന്ന​ട മേ​ഖ​ല സെ​ക്ര​ട്ട​റി ശ​ര​ൺ പ​മ്പു​വെ​ൽ എ​ൻ.​ഐ.​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്റ​സ​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ സം​ഭ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളെ​ന്ന് ക​രു​തു​ന്ന തീ​വ്ര​വാ​ദി​ക​ളെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

പ​ല മ​ദ്റ​സ​ക​ളി​ലും തീ​വ്ര​വാ​ദ​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്.ഭ​ട്ക​ലി​ലെ മ​സ്ജി​ദു​ക​ളി​ൽ റെ​യ്ഡും ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ശ​ര​ൺ മം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൻ.​ഐ.​എ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ വി.​എ​ച്ച്.​പി, ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ​മാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bangalore blast; Inspection should be conducted in churches and madrasas -VHP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.